Posted On
date_range Updated On
date_range എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം; അരവിന്ദെൻറ അതിഥികൾ ടീസർ VIDEO
വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം അരവിന്ദെൻറ അതിഥികളുടെ ടീസർ പുറത്തുവിട്ടു. കഥപറയുേമ്പാൾ, മാണിക്യക്കല്ല്, 916 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശ്രീനിവാസെൻറ ബന്ധുവായ എം. മോഹനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിഖില വിമൽ, അജു വർഗീസ്, സലിം കുമാർ, ഉൗർവശി, കെ.പി.എ.സി ലളിത, ശാന്തി കൃഷ്ണ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. രാജേഷ് രാഘവനാണ് തിരക്കഥയൊരുക്കിയത്. ഷാൻ റഹ്മാെൻറതാണ് സംഗീതം. പ്രതീപ് കുമാർ പതിയറയാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.