ആഘോഷം തീർക്കാൻ ‘ആരവ’മൊരുങ്ങുന്നു

നവാഗതനായ നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തിൽ ആന്‍റണി വർഗീസ്‌ നായകനാകുന്ന ക്യാംപസ് ചിത്രം ‘ആരവം’ ഷൂട്ടിങ് തുടങ്ങി. ആൻ ശീതൾ ആണ് നായിക. ഷൈൻ ടോം ചാക്കോ, റോണി, രഞ്ജി പണിക്കർ, ബൈജു, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ശ്രീജിത് രവി എന്നിവരാണ് മറ്റു താരങ്ങൾ.

ഓപസ് പെന്‍റയുടെ ബാനറിൽ തോമസ് പണിക്കറാണ് നിർമാണം. ഛായാഗ്രഹണം - പ്രകാശ് വേലായുധൻ, തിരക്കഥ - അനിൽ നാരായണൻ, സംഗീതം -ജെയ്ക്സ് ബിജോയ്.

Tags:    
News Summary - aravam movie shooting starts -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.