കാമ്പസ് ചിത്രവുമായി ആന്‍റണി വര്‍ഗീസ്

ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നവാസ് ഹിദായത്ത് സാംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം ഫെബ്രുവരിയില്‍ ആ രംഭിക്കുന്നു. ജെല്ലിക്കെട്ടിനു ശേഷം ഓപ്പസ് പെന്‍റയുടെ ബാനറില്‍ ഒ.തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത് തില്‍ രഞ്ജി പണിക്കര്‍, ഷെെന്‍ ടോം ചാക്കോ, സെെജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

അനില്‍ നാരായണന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമാണ്. റൊമാന്‍റിക് മാസ് എന്‍റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുദീപ് ഇളമണ്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ അങ്കമാലി. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Antoney Varghese News Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.