Posted On
date_range Updated On
date_range ആഷിഖ് അബു, വേണു, രാജീവ് രവി, ജെയ്. കെ: ആന്തോളജി സിനിമ വരുന്നു
അഞ്ചു സുന്ദരികള്‍ക്ക് ശേഷം വീണ്ടും ആന്തോളജി സിനിമയുമായി സംവിധായകർ. ആഷിഖ് അബു, വേണു, രാജീവ് രവി, ജെയ്. കെ എന്നിവ ർ ചേർന്നാണ് ചിത്രമൊരുക്കുന്നത്.
ഉണ്ണി ആര്‍ രചിച്ച പെണ്ണും ചെറുക്കനും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിഖ് അബുവിന്‍റെ ചിത്രം. ആ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.
ജെയ് കെയുടെ ചിത്രം ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയായതായാണ് റിപ്പോർട്ട്. മറ്റു സംവിധായകരുടെ ചിത്രങ്ങൾ ഉടൻ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.