Posted On
date_range Updated On
date_range അൻസിബ ഹസൻ സംവിധാനത്തിലേക്ക്; അല്ലു & അർജുനിൻെറ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ചലച്ചിത്രതാരം അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു ആൻഡ് അർജുനിൻെറ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മോഹൻലാലാണ് ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്. അൻസിബ തന്നെയാണ് ചിത്രത്തിൻെറ രചനയും നിർവഹിച്ചിരിക്കുന്നത്.
വിവോക്സ് മുവീ ഹൗസിൻെറ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നൗഷാദ് ഷെരീഫാണ് കാമറ. 4 മ്യൂസിക്സ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിൻെറ സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.