അനൂപും വി.കെ.പിയും; മദ്രാസ് ലോഡ്ജ്

ട്രിവാണ്ട്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു. മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നോബ്ൾ ജോസാണ് നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് അനൂപ് മേനോനാണ്. അനൂപ് മേനോൻ ഫേസ്ബുക്കിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. 

 

Tags:    
News Summary - Anoop Menon and VK Prakash Reunite with Madras Lodge-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.