സ്വന്തം ജീവിതം സ്​ക്രീനിൽ പകർത്താൻ അഞ്ജലി അമീർ

‘പേ​ര​ൻ​പി’​ലൂ​ടെ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന അ​ഞ്ജ​ലി അ​മീറിന്‍റെ ജീ​വി​തം സി​നി​മ​യാ​ വു​ന്നു. ഗോ​ൾ​ഡ​ൻ ട്ര​മ്പ​റ്റ് എ​ൻ​റ​ർ​ടെ​യി​ൻ​മ​െൻറി​െൻറ ബാ​ന​റി​ൽ അ​നി​ൽ ന​മ്പ്യാ​ർ നി​ർ​മി​ക്കു​ന്ന സി​ നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഡൈ​നി ജോ​ർ​ജാ​ണ്. അ​ഞ്ജ​ലി​ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യ അ​ഞ്ജ​ലി​യു​ടെ ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​ക​ളു​മാ​ണ് സി​നി​മ​യി​ൽ ഒ​രു​ക്കു​ന്ന​ത്.

വ​ള​രെ സ്വാ​ഭാ​വി​ക ത​ല​ത്തി​ൽ​നി​ന്ന് ഇ​തു​വ​രെ ച​ർ​ച്ച​ചെ​യ്യാ​ത്ത ത​ര​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മേ​യ് അ​വ​സാ​ന​ത്തോ​ടെ ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കും. മ​ല​യാ​ളം-​ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ഡൈ​നി ജോ​ർ​ജ്, നി​ർ​മാ​താ​വ് അ​നി​ൽ ന​മ്പ്യാ​ർ, തി​ര​ക്ക​ഥാ​കൃ​ത്ത് വി.​കെ. അ​ജി​ത് കു​മാ​ർ, ഗാ​ന​ര​ച​യി​താ​വ് സു​രേ​ഷ് രാ​മ​ന്ത​ളി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Full View
Tags:    
News Summary - Anjali Ameer on Her Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.