Posted On
date_range Updated On
date_range മിഥുനും ചാക്കോച്ചനും ഒരുമിക്കുന്ന ‘അഞ്ചാം പാതിര’
കുഞ്ചാക്കോ ബോബൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ് തിരക ്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഞ്ചാം പാതിര’
ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ് തുട ങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത ്തിന്‍റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ,കല-ഗോകുൽദാസ്,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-ഷെെജു ശ്രീധർ,പരസ്യക്കല-യെല്ലോ ടൂത്ത്,ശബ്ദ ലേഖനം-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുധർമ്മൻ വള്ളിക്കുന്ന്,വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.