Posted On
date_range Updated On
date_range സലീം അഹമ്മദ് ചിത്രം 'ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു'
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു'. ഒാസ്കാർ പ്രഖ്യാപന ദിനത്തിൽ സലീം അഹമ്മദ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. സിനിമക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതും അതിനുവേണ്ടി പോകുന്നതുമൊക്കെയാണ് വിഷയം. പത്തേമാരിയില്‍ സിനിമയ്ക്കുവേണ്ടിയുള്ള ആളുകളുടെ സ്ട്രഗിളിനെക്കുറിച്ചാണ് പുതിയ സിനിമയെന്നും സലീം അഹമ്മദ് ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എന്നാൽ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.