Posted On
date_range Updated On
date_range അമീർ സുൽത്താനായി മമ്മുട്ടി
ഹനീഫ് അദേനിയുെട തിരക്കഥയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ മമ്മുട്ടി ചിത്രത്തിെൻറ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അമീർ എന്നാണ് പുതിയ ചിത്രത്തിെൻറ പേര്. ഒരു ഡോണിെൻറ കുമ്പസാരം എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിെൻറ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
ഗ്രേറ്റ്ഫാദർ, എബ്രഹാമിെൻറ സന്തതികൾ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനിയും മമ്മുട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അമീർ. ശ്രീലക്ഷമി, ശങ്കർരാജ് എന്നിവരാണ് ചിത്രത്തിെൻറ നിർമാണം. ഗോപി സുന്ദറാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.