Posted On
date_range Updated On
date_range തൊബാമയുമായി അൽഫോൺസ് പുത്രൻ
അൽഫോൺസ് പുത്രൻ നിർമിക്കുന്ന പുതിയ ചിത്രം തൊബാമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. മുഹ്സിൻ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ടി.വി അശ്വതിയും മുഹ്സിൻ കാസിമും ചേർന്നാണ് ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരീഷിേൻറതാണ് ഗാനരചന. ഷിനോസ് റഹ്മാനാണ് എഡിറ്റിങ്ങ്. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.