Posted On
date_range Updated On
date_range വരുന്നു, അള്ള് രാമേന്ദ്രൻ
വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന് നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന് ദ്രൻ എന്ന ചിത്രത്തിെൻറ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ കൃഷ്ണ ശങ്കറും പ്രധാ ന വേഷത്തിലെത്തുന്നു. അപർണ ബാലമുരളിയാണ് നായികാ വേഷത്തിലെത്തുന്നത്.
ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ്. സെൻട്രൽ പിക്ച്ചേഴ്സാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.