അഡാറ്​ ലവി​ലെ സീനിന്​ അല്ലു അർജുനി​െൻറയും മക​െൻറയും ഡബ്​സ്​മാഷ്​ VIDEO

ഇന്ത്യയിലാകമാനം തരംഗമായ ഒമർ ലുലുവി​​െൻറ അഡാറ്​ ലവ്​ ടീസർ രംഗങ്ങൾ അനുകരിച്ച്​ തെലുങ്ക്​ സൂപ്പർതാരം അല്ലു അർജുൻ. മകൻ അയാനൊപ്പമാണ്​ അല്ലുവി​​െൻറ ഡബ്​സ്​മാഷ്​. സാമൂഹിക മാധ്യമങ്ങൾ അല്ലുവി​​െൻറയും മക​​െൻറയും അഡാറ് അനുകരണം ഏറ്റെടുത്തിരിക്കുകയാണ്​.​ 

Full View

നേരത്തെ മാണിക്യ മലർ എന്ന ഗാനം ഇഷ്​ടമായെന്ന്​ പറഞ്ഞ്​ അല്ലു ട്വീറ്റ്​ ചെയ്​തിരുന്നു. ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്​ടതാരമായ അല്ലുവി​​െൻറ അടുത്ത ചിത്രം ഞാ പേരു സൂര്യ ആണ്​. ചിത്രത്തി​​െൻറ മലയാളം ഡബ്​ഡ്​ വേർഷന്​ വേണ്ടി കാത്തിരിക്കുകയാണ്​ അല്ലു അർജുൻ ഫാൻസ്​.

Tags:    
News Summary - Allu Arjun Imitating Priya Varrier With Allu Ayaan - MOVIE NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.