'അലമാര' വരുന്നു; ട്രെയിലറെത്തി

ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സണ്ണിവെയ്ൻ ചിത്രം 'അലമാര'യുടെ ട്രെയിലർ പുറത്തിറങ്ങി.  അജു വർ‍ഗീസ്, രൺജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രചന: ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റർ: ലിജോപോൾ, നിർമാണം-: ഫുൾ ഓൺ സ്റ്റുഡിയോസ്. 

Tags:    
News Summary - Alamara Malayalam Movie Official Trailer, Sunny Wayne, Midhun Manuel Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.