ഷാജിപാപ്പൻ റെഡി; ആട്​ 2 ട്രെയിലർ

മലയാളികൾക്ക്​ മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ആട്​  ഒരു ഭീകരജീവിയാണ്​ എന്ന ചിത്രത്തി​​​െൻറ രണ്ടാം ഭാഗത്തി​​​െൻറ ട്രെയിലർ പുറത്ത്​. 2.21 സെക്കൻറ്​ ദൈർഘ്യമുള്ളതാണ്​ ട്രെയിലർ. ആദ്യ ഭാഗം തിയേറ്ററുകളിൽ  വൻവിജയമായില്ലെങ്കിലും രണ്ടാം ഭാഗത്തിൽ ഷാജി പാപ്പനും പിള്ളേരും തിയേറ്ററുകൾ കീഴടക്കുമെന്നാണ്​ അണിയറക്കാരുടെ പ്രതീക്ഷ.

 

Full View

ആട്​ ഒരു ഭീകരജീവിയാണ്​ എന്ന ചിത്രം റിലീസ്​ ചെയ്​ത്​ രണ്ട്​ വർഷം കഴിയു​േമ്പാഴാണ്​ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്​. ആദ്യഭാഗത്തിൽ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്​.  മിഥുൻ മാനുവൽ തോമസ്​ സംവിധാനം ചെയ്യുന്ന ആട്​ 2 വിജയ്​ ബാബുവി​​​െൻറ ഫ്രൈ ഡേ ഫിലിംസ്​ ആണ്​ തിയേറ്ററുകളിൽ എത്തിക്കുന്നത്​. ക്രിസ്​മസ്​ റിലീസ്​ ആയി ചിത്രം ഡിസംബർ 22ന്​ തിയേറ്ററുകളിലെത്തും.

Tags:    
News Summary - Adu 2 Trailer out-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.