Posted On
date_range Updated On
date_range നടി ഭാവന വീട്ടുനിരീക്ഷണത്തിൽ
തൃശൂർ: ബംഗളൂരുവിൽനിന്ന് നാട്ടിലെത്തിയതിനെ തുടർന്ന് നടി ഭാവനയെ വീട്ടുനിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ് താരം ബംഗളൂരുവിൽനിന്ന് മുത്തങ്ങ വഴി സംസ്ഥാനത്ത് എത്തിയത്.
തൃശൂരിലെ വീട്ടിലാണ് നടി നിരീക്ഷണത്തിൽ കഴിയുക. ഭാവനയുടെ സ്രവം പരിശോധനക്കായി എടുത്തു.
ഭർത്താവ് നവീനൊപ്പം അതിർത്തിവരെ എത്തിയ ഭാവന പിന്നീട് സഹോദരനൊപ്പം നാട്ടിലെത്തുകയായിരുന്നു. വിവാഹശേഷം നവീനൊപ്പം ബംഗളൂരുവിലാണ് ഭാവന താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.