Posted On
date_range Updated On
date_range നടിക്കെതിരായ അതിക്രമം: നിർമ്മാതാവ് ആൻറോ ജോസഫിൻെറ മൊഴിയെടുത്തു
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നിർമ്മാതാവ് ആൻറോ ജോസഫിൻറെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. നേരത്തെ മിമിക്രി കലാകാരന്‍ കെ.എസ് പ്രസാദിന്‍റെ മൊഴിയെടുത്തിരുന്നു.
ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്പോള്‍ ലഭിച്ച മൊഴിയിലെ സംഭവങ്ങള്‍ പരിശോധിക്കാനാണ് ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്. ദിലീപ് , നാദിര്‍ഷ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രസാദില്‍ നിന്നും ചില വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.