Posted On
date_range Updated On
date_range നടൻ റഹ്മാെൻറ പിതാവ് നിര്യാതനായി
മലപ്പുറം: നടന്‍ റഹ്മാെൻറ പിതാവ് കെ.എം.എ റഹ്‌മാന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദില്‍ വെച്ച് നടക്കും. ഭാര്യ സാവി. മക്കള്‍: ഡോ. ഷമീമ മെഹ്റുനീസ്. ആരിഫ്, റഹ്‌മാന്‍.
1983 ലെ പദ്മരാജെൻറ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ സിനിമ രംഗത്തെത്തുന്നത്. തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സജീവമാണ് റഹ്‌മാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.