Posted On
date_range Updated On
date_range ‘അമ്മ’ പ്രസിഡൻറ് സ്ഥാനമൊഴിയുമെന്ന് ഇന്നസെൻറ്
പാലക്കാട്: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറ് സ്ഥാനത്ത്നിന്ന് താൻ വൈകാതെ ഒഴിയുമെന്ന് ഇന്നസെൻറ് എം.പി. ഇക്കാര്യം സംഘടനയിൽ അറിയിച്ചിട്ടുണ്ട്.
16 വർഷമായി ഞാൻ സ്ഥാനത്ത് തുടരുകയാണ്. ഒരുപാട് പ്രശ്നങ്ങളും തിരക്കുകളുമുണ്ട്. സ്ഥാനത്ത്നിന്ന് മാറ്റണമെന്ന് മുമ്പും താൻ ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് തുടർന്നത്. പാലക്കാട് മോയൻസ് സ്കൂളിൽ ഒരു ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.