പോരാട്ടങ്ങൾക്കൊടുവിൽ ആഭാസത്തിന്​ യു​/എ സർട്ടിഫിക്കറ്റ്​

സൂരാജ്​ വെഞ്ഞാറമൂട്​-റിമ കല്ലിങ്കൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ആഭാസം സിനിമക്ക്​ യു/എ സർട്ടിഫിക്കറ്റ്​. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ്​ സിനിമക്ക്​ യു/എ സർട്ടിഫിക്കറ്റ്​ ലഭിക്കുന്നത്​.  ഫേസ്​ബുക്കിലുടെയാണ്​ സിനിമക്ക്​ യു​​​/എ സർട്ടിഫിക്കറ്റ്​ ലഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്​.

Full View

സിനിമയുടെ ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷനിൽ ആൻറ്ി​ എസ്​റ്റാബ്ലിഷ്​മ​െൻറ്​ എന്ന പേരിൽ സിനിമക്ക്​ എ സർട്ടിഫിക്കറ്റ്​ നൽകുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ റിവ്യൂ കമ്മിറ്റിക്ക്​ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്​ ഡൽഹി ട്രിബ്യൂണിലിൽ നിന്നാണ്​ അണിയറ പ്രവർത്തകർ അനുകൂല വിധി സമ്പാദിച്ചത്​.

Tags:    
News Summary - Abasam got U/A Certificate-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.