ഒാഷോ ആയി ആമിർ; വിശദീകരണവുമായി ഒൗദ്യോഗിക വക്താവ്

ബോളിവുഡ് പെർഫക്ഷനിസ്​റ്റ്​ ആമിർ ഖാ​ൻ ആത്മീയ ആചാര്യനായ ഒാഷോ രജനീഷായി വേഷമിടുന്നുവെന്ന വാർത്ത നിഷേധിച്ച് താരത്തിന്‍റെ ഒൗദ്യോഗിക വക്താവ്. നിലവിൽ തഗ്സ് ഒാഫ് ഹിന്ദുസ്താൻ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ആമിർ പുതിയ ചിത്രങ്ങളിലൊന്നും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും വക്താവ് അറിയിച്ചു. 

ഒാഷോയെ കുറിച്ച് കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിർ അഭിനയിക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Tags:    
News Summary - Aamir Khan to Star in Gulshan Kumar and Osho Biopic? Here is the Trut-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.