Posted On
date_range Updated On
date_range ഡ്യൂഡ് ഒഴികെ എല്ലാവരും ഒാടി; ആട് 2 ചിത്രീകരണ വിഡിയോ പുറത്ത്
തിയേറ്ററുകൾ തരംഗം തീർത്ത് മുന്നേറുകയാണ് ജയസൂര്യ നായകനായ ആട് 2. ചിത്രത്തിൽ പ്രേഷകരുടെ കൈയടി നേടിയ രംഗങ്ങളിലൊന്നാണ് ജോലി ചെയ്തിരുന്ന ഹോട്ടൽ ബോംബ് വെച്ച് തകർത്ത് ദിസ് ഇൗസ് മൈ എൻറർടെയിൻമെൻറ് എന്ന് വിനായകൻ പറയുന്ന രംഗം. ഇപ്പോൾ ആ രംഗം ചിത്രീകരിക്കുന്നതിെൻറ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
സിനിമയിലെ സ്ഫോടനം രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതായിരുന്നു. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സ്ഫോടനം നടക്കുേമ്പാൾ വിനായകനൊഴികെ മറ്റെല്ലാവരും ഒാടിയെന്ന് മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ കുറിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.