Posted On
date_range Updated On
date_range പ്രണവ് മോഹൻലാലിെൻറ ‘ആദി’യുടെ ട്രൈലർ പുറത്ത്
മറ്റൊരു താരപുത്രെൻറ നായകനായുള്ള അരങ്ങേറ്റത്തിന് കൂടി സാക്ഷിയാകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. സൂപ്പർ സ്റ്റാർ മോഹൻലാലിെൻറ മകൻ പ്രണവ് മോഹൻലാലിെൻറ പുതിയ ചിത്രം ആദിയുടെ ട്രൈലർ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ട്രൈലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആശീർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. സിദ്ധിഖ്, ലെന, അനുശ്രീ, ശറഫുദ്ദീൻ, തുടങ്ങിയ വൻ താരനിരയുള്ള ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.