Posted On
date_range Updated On
date_range പൃഥ്വിരാജിെൻറ ബ്രഹ്മാണ്ഡ ചിത്രം നയൻ; മോഷൻ പോസ്സ്ർ പുറത്ത്
ജീനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം നയനിെൻറ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഹോളിവുഡ് ചിത്രങ്ങളടക്കം നിർമിച്ചിട്ടുള്ള സോണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന നയൻ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
സോണി പിക്ചേഴ്സ് അവരുടെ ഒൗദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ ടെക്നീഷ്യൻമാരെ കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ പൃഥ്വിയുടെ ഏറ്റവും പ്രതീക്ഷ പകരുന്ന ചിത്രമാണ് നയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.