നോട്ട് അസാധു: നിവിൻ പോളി ചിത്രത്തിന്‍റെ ഷൂട്ടിങ് നിർത്തി

നോട്ട് പിൻവലിച്ചതോടെ സിനിമാക്കാരും പ്രതിസന്ധിയിലായി. നിവിൻ പോളിയുടെ പുതിയ ചിത്രം നോട്ടില്ലാത്തതിനാൽ ചിത്രീകരണം നിർത്തി വെച്ചു.സിദ്ധാര്‍ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഈ മാസം 18 മുതല്‍ ഇടുക്കി പീരുമേട്ടിലായിരുന്നു 35 ദിവസത്തെ സഖാവിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയ പല മലയാള സിനിമകളും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുപെടുകയാണ്.

Tags:    
News Summary - 500,1000 note nivin pauly film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.