Posted On
date_range Updated On
date_range വിജയ് സേതുപതി വീണ്ടും: ആണ്ടവന്‍ കട്ടളെ
ധർമദുരൈക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ആണ്ടവന്‍ കട്ടളെയുടെ ടീസർ പുറത്തിറങ്ങി. ഇരുത് സുട്രിലെ നായിക റിതിക സിങ്ങാണ് നായിക. എം. മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപുരം ഫിലിംസും ട്രൈബൽ ആർട്സുമാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.