'ഒരു മുറൈ വന്ത് പാർത്തായ' -ട്രൈലർ

കോക്കേഴ്സ് എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച് നവാഗതനായ സാജൻ കെ. മാത്യു സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

അജു വർഗീസ്, ടിനി ടോം, സൗബിൻ ഷാഹിർ, സാദിഖ്, ബിജുക്കുട്ടൻ, സുധി കോപ്പ, കൊച്ചുപ്രേമൻ, നാരായണൻകുട്ടി, പ്രശാന്ത്, ബാലാജി, സാബുമോൻ, എബ്രഹാം കോശി, സനൂഷ, ബിന്ദു പണിക്കർ, സീമ ജി. നായർ, പ്രയാഗ, രശ്മി തുടങ്ങിയവർ അഭിനയിക്കുന്നു. തിരക്കഥ: അഭിലാഷ് ശ്രീധരൻ. കാമറ: ധനേഷ് രവീന്ദ്രനാഥ്. സംഗീതം: വിനു തോമസ്. എഡിറ്റിങ്: ബിബിൻ പോൾ സാമുവൽ. കല: എം. ബാവ. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം: ഷീബ മണിശങ്കർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.