Posted On
date_range Updated On
date_range അനുരാഗ കരിക്കിന്‍വെള്ളം' വരുന്നു
ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.
ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദിന്‍റെ സഹോദരനാണ് റഹ്മാന്‍.ആശാ ശരത്,സുദീപ് കൊപ്പ,ശ്രീനാഥ് ഭാസി,സൗബിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്‍്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്‍്റേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.