'ശിഖാമണി'ചിത്രീകരണം പൂര്‍ത്തിയായി

ചെമ്പന്‍ വിനോദ് ജോസിനെ നായകനാക്കി ശീരാജ് ഫിലിംസിന്‍റെ ബാനറില്‍ ടെട്‌കോ രാജ്‌ഗോപാല്‍ നിര്‍മിച്ച് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'ശിഖാമണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചെമ്പന്‍ വിനോദ് ജോസാണ് നായകൻ. മുകേഷ്, സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഗത, മൃദുല മുരളി, നോബി, ബാലാജി, ഷാജു, മനുരാജ്, ഗോകുലന്‍, കോട്ടയം ്രപദീപ്, അഞ്ജന, സിനിമോള്‍, മഞ്ജുഷ, സജീവ് മാധവന്‍, ഒറ്റാല്‍ ഫെയിം വാസുദേവ്, ശശി എരഞ്ഞിക്കല്‍ എന്നിവരും വേഷമിട്ടിരിക്കുന്നു. ഗാനരചന: ഷിബു ച്രകവര്‍ത്തി. ഈണം: സുധീപ് പഴനാട്. ഛായാഗ്രഹണം: മനോജ് പിള്ള. എഡിറ്റിങ്: സനല്‍. മേക്കപ്പ്: മനോജ് അങ്കമാലി. കോസ്റ്റിയും  ഡിസൈന്‍: സുനില്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് ഭാര്‍ഗവന്‍. അസോ. ഡയറക്ടര്‍: പ്രേംനാഥ്. സഹസംവിധായകര്‍: റോണി, അരുണ്‍. സ്റ്റില്‍സ്: വിബിന്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.