'കമ്മട്ടിപ്പാട'ത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ

ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്ര൦ 'കമ്മട്ടിപ്പാട'ത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററെത്തി. മധു നീലകണ്ഠൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് നടനും സംവിധായകനുമായ പി. ബാലചന്ദ്രനാണ്. ഷോണ്‍ റോമിയാണ് നായിക. സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തിലുണ്ട്.

ബി. അജിത്കുമാറാണ് എഡിറ്റിങ്. വിനായകന്‍, യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ സെഞ്ച്വറി റിലീസുമായി ചേര്‍ന്നാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

 

And here is the first look of " Kammatipaadam '' ! Rajeevettan (Rajeev Ravi) is one of the finest film makers we have and it's been my great honour to work with him. Cannot wait for this to come out !

Posted by Dulquer Salmaan on Wednesday, March 2, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.