വ്യത്യസ്ത ട്രൈലറുമായി 'ഒഴിവുദിവസത്തെ കളി'

നിരവധി പുരസ്കാരങ്ങൾ നേടിയ സനൽ കുമാർ ശശിധരന്‍റെ ചിത്രം 'ഒഴിവുദിവസത്തെ കളി' ജൂൺ 17 ന് റിലീസ് ചെയ്യുന്നു.ചിത്രത്തിന്റെ വ്യത്യസ്തമായ ട്രൈലർ പുറത്തിറങ്ങി. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.