മഹേഷിന്‍റെ പ്രതികാരത്തിലെ 'ഇടുക്കി'

ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്‍റെ പ്രതികാരത്തി'ലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'ഇടുക്കി' എന്ന ഗാനം ബിജിബാലാണ് സംഗീതം നിർവഹിച്ച് ആലപിച്ചത്. റഫീഖ് അഹമ്മദിന്‍റെതാണ് വരികൾ.  ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദെത്തുന്നത്. അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന. ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിബാൽ.ചിത്രം ഫെബ്രുവരി 5ന് റിലീസ് ചെയ്യും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.