Posted On
date_range Updated On
date_range കാവ്യയുടെ ആകാശവാണി
ഖായിസ് മിലൻ കാവ്യയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശവാണി. ചിത്രത്തിന്‍റെ മോഷൻപോസ്റ്റർ പുറത്തിറങ്ങി. വിജയ് ബാബുവാണ് നായകൻ. പ്രമുഖ ചാനലിന്‍റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ വേഷമിടുന്നത്. ലാലു അലക്സ്, സൈജു കുറുപ്പ്, ശ്രീജിത്ത് രവി എന്നിവരാണ് മറ്റുതാരങ്ങൾ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും ചിത്രത്തിൽ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 12ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.