Posted On
date_range Updated On
date_range 'കലക്ടർ ബ്രോ' തിരക്കഥ എഴുതുന്നു
'കലക്ടർ ബ്രോ' മലയാള സിനിമക്ക് തിരക്കഥയെഴുതുന്നു. ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണൻ മേനോന്‍റെ അടുത്ത സിനിമക്കാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ കഥയും തിരക്കഥയും രചിക്കുന്നത്. ഭാര്യ ലക്ഷ്മിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രം സറ്റയർ കോമഡി ഗണത്തിൽ പെട്ടതാണെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.