മൺസൂൺ മാംഗോസിലെ 'നാടിന്നു വേണ്ടവൻ'

ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം 'മൺസൂൺ മാംഗോസി'ലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'അക്കരക്കാഴ്ചകള്‍' എന്ന സീരിയല്‍ ഒരുക്കിയ അബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ മേനോനാണ് നായിക. തമിഴ് നടന്‍ വിജയ് റാസ്, വിനയ് ഫോര്‍ട്ട്, തമ്പി ആന്റണി, ഗ്രിഗറി, ടൊവീനോ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവീന്‍ ഭാസ്‌കറും അബി വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ. കായല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയവരെല്ലാം അമേരിക്കയില്‍ നിന്നുള്ളവരാണ്.

Full View
 
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.