Posted On
date_range Updated On
date_range മഹേഷിന്‍റെ പ്രതികാരം' ഫെബ്രുവരി 5നെത്തും
ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്‍റെ പ്രതികാരം' ഫെബ്രുവരി 5ന് റിലീസ് ചെയ്യും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്‍റെ പ്രതികാരം നിർമ്മിക്കുന്നത് ആഷിഖ് അബുവാണ്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ഫഹദെത്തുന്നത്. അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.