നെല്ലിക്ക വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

എ.ആര്‍. പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അബ്ദുള്‍ റഊഫ് നിര്‍മ്മിച്ച് ബിജിത് ബാല സംവിധാനം ചെയ്ത നെല്ലിക്ക വീണ്ടും പ്രദര്‍ശനെത്തുന്നു. എഡിറ്റിങ്ങിലും ക്ലൈമാക്‌സിലും ചില മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം 8 ന് എ.ആര്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.അതുല്‍ കുല്‍ക്കര്‍ണി, ഭഗത്, ദീപക്, ശശികുമാര്‍, റൗഫ്, പര്‍വീന്‍, സിജ റോസ് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ കഥ അരുണ്‍കുമാറിന്റേതാണ്. ക്യാമറ കുഞ്ഞുണ്ണി എസ്. കുമാര്‍ സംഗീതം ബിജിബാല്‍ ആര്‍ട്ട് പ്രശാന്ത് മാധവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.