Posted On
date_range Updated On
date_range ജയറാമിന്‍റെ 'സത്യ'
ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് 'സത്യ'. നിഖിതയാണ് നായിക. തമിഴ്താരം നാസര്‍, ബോളിവുഡ് താരം രാഹുല്‍ദേവ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സുധീര്‍ കരമന, കോട്ടയം നസീര്‍, വിജയരാഘവന്‍, നന്ദുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മനു, ശോഭ മോഹന്‍, മങ്ക മഹേഷ്, വിനോദ്കുമാര്‍ എന്നിവരുമുണ്ട്.
എ കെ സാജന്‍റേതാണ് തിരക്കഥ. സംഗീതം: ഗോപിസുന്ദര്‍. ഛായാഗ്രഹണം: ഭരണി കെ ധരന്‍. .ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.