Posted On
date_range Updated On
date_range ദുൽഖർ-പ്രതാപ് പോത്തൻ ചിത്രത്തിന് വൻ താരനിര; അഞ്ജലി, രാജീവ് മേനോൻ, ഇളയരാജ...
വൻ താരനിരയുമായി പ്രതാപ് പോത്തൻ ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അഞ്ജലി മേനോനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് മേനോനാണ്. തമിഴ് നടി ധൻസികയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.