Posted On
date_range Updated On
date_range ട്രാഫിക് മുതൽ വേട്ട വരെ; വിശേഷങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ
ട്രാഫിക് മുതൽ വേട്ട വരെയുള്ള രാജേഷ് പിള്ള ചിത്രത്തിൽ അഭിനയിച്ചതിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. 'വേട്ട' ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. മഞ്ജു വാര്യറും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Kunjacko Boban on Vettahട്രാഫിക് മുതൽ വേട്ട വരെ: കുഞ്ചാക്കോ ബോബൻ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു
Posted by Manju Warrier on Tuesday, February 23, 2016
ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ. റോണി, ഗായത്രി, ഡോ. ഉമ ബേബി, നന്ദന തുടങ്ങിയവരും ചിത്രത്തിലുണ്ട്. അരുണ്‍ലാല്‍ രാമചന്ദ്രന്‍റേതാണ് കഥയും തിരക്കഥയും. സംഗീതം-ഷാന്‍ റഹ്മാന്‍.എ.വി ആനൂപ് പ്രോഡക്ഷന്‍സും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.