'കാട് പൂക്കുന്ന നേരം' ചിത്രീകരണം പുരോഗമിക്കുന്നു

വലിയ ചിറകുള്ള പക്ഷികള്‍ക്ക്‌ ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാട് പൂക്കുന്ന നേരം' ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ദ്രജിത്ത്, റിമാ കല്ലിങ്കൽ, പ്രകാശ് ബാരെ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് നിര്‍മിച്ച സോഫിയ പോളാണ് നിര്‍മാതാവ്.

 
Motion Poster Of KAADU POOKKUNA NERAM.

: "START CAMERA"............................ : "CAMERA ROLLING" ........................ : "ACTION"!!!!!!!!!!Shooting Started :) ..........................Unveiling the motion poster of KAADU POOKKUNA NERAM.- Dr.Biju Indrajith Sukumaran Rima Kallingal Sophia Paul

Posted by Weekend Blockbusters on Wednesday, February 10, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.