ദിലീപും സിദ്ദീഖും വീണ്ടും

ദിലീപ്-സിദ്ദീഖ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു. ഡിസംബര്‍ ആദ്യവാരത്തോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് സിദ്ദീഖ് പറഞ്ഞു. ബോഡിഗാര്‍ഡ് ആണ് ദിലീപ്-സിദ്ദീഖ് കൂട്ടുക്കെട്ട് ഒന്നിച്ച ആദ്യ ചിത്രം. തിയേറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളും സിദ്ദീഖ് സംവിധാനം ചെയ്തിരുന്നു. തമിഴില്‍ വിജയിയും, ഹിന്ദിയില്‍ സല്‍മാന്‍ ഖാനുമായിരുന്നു നായകന്മാര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.