Posted On
date_range Updated On
date_range മജ്നുവിലും 'സെലിനായി' മഡോണ
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് മജ്നുവിൽ മഡോണ സെബാസ്റ്റ്യനും. സെലിൻ എന്ന കഥാപാത്രത്തെയാണ് മഡോണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചന്ദു മൊണ്ടേതിയാണ് തെലുങ്കിൽ 'മജ്നു' ഒരുക്കുന്നത്. മലയാളത്തിൽ മേരിയായി എത്തിയ അനുപമ പരമേശ്വരൻ തന്നെയാണ് എത്തുന്നത്. സായി പല്ലവി അവതരിപ്പിച്ച മലർ എന്ന കഥാപാത്രത്തെ ശ്രുതി ഹാസനാണ് അവതരിപ്പിക്കുക. -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.