Posted On
date_range Updated On
date_range രാജീവ് രവി ദുൽഖർ ചിത്രം 'കമ്മട്ടി പാടം'
ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം രാജീവ് രവി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കമ്മട്ടി പാടം' എന്ന് പേരിട്ടു. മധു നീലകണ്ഠനാണ് ക്യാമറ. നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് തിരക്കഥ.
ബി അജിത്കുമാറാണ് എഡിറ്റിങ്. വിനായകന്‍, സൗബിന്‍ ഷാഹിര്‍,വിനയ് ഫോര്‍ട്ട്,അലന്‍സിയര്‍ ലേ എന്നിവരും ചിത്രത്തിലുണ്ട്. യുണൈറ്റഡ് ഗ്‌ളോബല്‍ മീഡിയയുടെ ബാനറില്‍ പ്രേം മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.