ഒാണത്തിന് 'സെൻട്രൽ ജയിലു'മായി ദിലീപ്

ദിലീപിന്‍റെ ഒാണചിത്രം 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലി'ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.

Full View

ബെന്നി പി. നായരമ്പലം തിരക്കഥ എഴുതി സുന്ദര്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേദികയാണ് നായിക. രഞ്ജി പണിക്കര്‍, കൈലാഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീൻ, ഹരീഷ്, തസ്നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പതിമൂന്ന് വര്‍ഷത്തിന് ശേഷം ദിലീപും സുന്ദര്‍ദാസും ഒരുമിക്കുന്ന ചിത്രമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.