Posted On
date_range Updated On
date_range എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം
എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാകുന്നു. കാളിദാസ് നായകനായി എത്തുന്ന ആദ്യമലയാളചിത്രമാണിത്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും മറ്റുവിശേഷങ്ങളും ഉടൻ അറിയിക്കുമെന്നും സംവിധായകൻ എബ്രിഡ് ഷൈനും കാളിദാസും ഫേസ്ബുക്കിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.