Posted On
date_range Updated On
date_range ഊഴത്തിലെ 'ഈ യാത്രകൾ'
മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന 'ഊഴ'ത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്‍റെ അച്ഛനായി വരുന്നത്. സീത, രസ്ന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.