Posted On
date_range Updated On
date_range 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' ചിത്രീകരണം തുടങ്ങി
അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക് റോഷ'ന്‍റെ ചിത്രീകരണം തുടങ്ങി. നടൻ ദിലീപും ഡോ: സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നാദിര്‍ഷ പ്രോജക്ടിന്‍റെ വിവരം പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.