Posted On
date_range Updated On
date_range കട്ടക്കലിപ്പുമായി ടൊവീനോ; ഒരു മെക്‌സിക്കന്‍ അപാരത
1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിന്‍റെ പ്രമോഷനൽ ഗാനം പുറത്തിറങ്ങി. കട്ടക്കലിപ്പ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരുൺ രാജ കാമരാജ് ആണ്. ഇദ്ദേഹമാണ് കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനവും ആലപിച്ചത്. നവാഗതനായ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൊവിനോ തോമസ്,രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.