Posted On
date_range Updated On
date_range കിസ്മത്തിലെ ഖവാലി ഗാനത്തിന്‍റെ വിഡിയോ
ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്തിലെ 'ചിലതുനാം' എന്ന ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് ഷമേജ് ശ്രീധർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മധുശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കളക്ടീവ് ഫേസ് വണ്‍’ നിര്‍മ്മിച്ച ചിത്രം ലാല്‍ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. ഷെയിന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.